ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/അക്ഷരവൃക്ഷം/കൊറോണവൈറസ്2
കൊറോണവൈറസ്2 കൊറോണവൈറസ് 2019 ഡിസംബറിലാണ് തിരിച്ചറിഞ്ഞത്.കൊറോണ വൈറസ് ചൈനയിൽ നിന്നാണ്
ഉണ്ടായത്. മനുഷ്യരെ ബാധിക്കുന്ന ഏഴാമത്തെ പുതിയ കൊറോണ വൈറസിന് കോവിഡ് -19 എന്നു പേരിട്ടു. പനി,ചുമ,ശ്വസനബുദ്ധിമുട്ടുകൾ എന്നിവയാണ് കൊറോണയുടെ ലക്ഷണങ്ങൾ . രോഗം ബാധിച്ച ആളുകളിൽനിന്ന് ഉമിനീരിലൂടെ പകരും. ഈ രോഗം ബാധിച്ചവർ 1 മീറ്റർ അകലം പാലിക്കേണ്ടതാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ