ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsudp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷ

   
സന്തോഷത്തിന്റെ പൊൻപുലരിയും

ആഹ്ലാദത്തിന്റെ വേനൽ അവധിയും സ്വപ്നം കണ്ടു ഞാൻ
എൻ അമ്പോറ്റിയെ പ്രാർത്ഥിച്ചു

നിദ്രയിലേക്ക് വഴുതി വീണു ഞാൻ

പെട്ടെന്ന് എൻ സ്വപ്നങ്ങൾക്കു-
 മുകളിൽ കൊറോണ എന്ന മഹാമാരി തൻ കാർമേഘം പടർന്നു

എൻ നെഞ്ചിലേക്കൊരു തീക്കനൽ-
 കോരിയിട്ടൊരു കൊറോണ എന്ന കാർമേഘത്തെ
എൻ കണ്ണുനീർ കൊണ്ടു കഴുകി ഞാൻ-
വീണ്ടും ആരോഗ്യമുള്ള ഒരു പൊൻപുലരി സ്വപ്നം കണ്ടു പ്രതീക്ഷയോടെ -
നിദ്രയിലേക്ക് മടങ്ങി ഞാൻ

വൈഷ്ണവ് ധനീഷ്
5E എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത