ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/സ്നേഹം
സ്നേഹം
ഒരു ഗ്രാമത്തിൽ രാമുവും റോമുവും എന്ന രണ്ടു സഹോദരങ്ങൾ ഉണ്ടായിരുന്നു. രാമുവിന് കണ്ണ് കാണില്ല. റോമുവിന് നടക്കാനാവില്ല.രാമുവിന് റോമുവിനെ ഇഷ്ടമില്ലായിരുന്നു. ഒരു ദിവസം രണ്ടു പേരും മാർക്കറ്റിൽ സാദനങ്ങൾ വാങ്ങാൻ വേണ്ടി പോകണം. പക്ഷെ എങ്ങനെ പോകും ഒരാൾക്കു കണ്ണ് കാണില്ല. ഒരാൾക്കു നടക്കാനുമാവില്ല. അപ്പോൾ റോമു പറഞ്ഞു നമുക്ക് ഒരു കാര്യം ചെയ്യാം നിന്റെ പിരടിയുടെ മേൽ ഞാൻ ഇരിക്കാം. എന്നിട്ട് ഞാൻ വഴി പറഞ്ഞു തരാം. അങ്ങനെ അവർ മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങിച്ചു വീട്ടിൽ പോയി. അങ്ങിനെ അവർ പിണക്കങ്ങൾ മാറി വളരെ സന്തോഷത്തോടെകുറേ കാലം ജീവിച്ചു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ