ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം.

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43116 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ | color= 3 }}<br> കൂട്ടുകാരേ... നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ

കൂട്ടുകാരേ... നാട്ടുകാരേ... ഇതൊന്നു കേൾക്കൂ... നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അതോടൊപ്പം നമ്മളും എപ്പോഴും വൃത്തിയായിരിക്കുക. അതിലൂടെ നമുക്ക് ഏത് വലിയ രോഗത്തെയും തടയാനും അതിനെ ഓടിക്കാനും കഴിയും. "കൊറോണ "എന്ന രോഗത്തെ ഓടിക്കാൻ നമ്മൾ ചെയ്യേണ്ടത് :

* കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക.
*വീടുകളിൽ തന്നെ ഇരിക്കുക.
* ചൂടുവെള്ളം ഇടയ്ക്കിടെ കുടിക്കുക.
* മുതിർന്നവർ പറയുന്നത് അനുസരിക്കുക.

അ൪ജ്ജുൻ എ എസ്
1 ഗവ. ടി ടി ഐ മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം