കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ബുദ്ധിമാനായ കാടക്കോഴി
ബുദ്ധിമാനായ കാടക്കോഴി
ഒരു കാട്ടിൽ ഒരു കൂട്ടം കാടക്കോഴി ഉണ്ടായിരുന്നു.അവർ വളരെ സന്തോഷത്തോടെയും സംരക്ഷണത്തോടെയുമായിരന്നു കഴിഞ്ഞിരുന്നത്.കാടക്കോഴികളുടെ നേതാവ് വളരെ ബുദ്ധിമാനായിരുന്നു അടുത്തുള്ള പട്ടണത്തിലുള്ള ഒരു വേട്ടക്കാരൻ ഈ കൂട്ടത്തെപ്പറ്റി അറിയുകയുണ്ടായി.അയാൾ കാട്ടിലൂടെ തിരഞ്ഞു നടന്നു.ഒരു കൂട്ടം കാടക്കുഞ്ഞുങ്ങളെ പിടിച്ച് വേട്ടക്കാരൻ വീട്ടിലേക്കു പോയി അതിനെ വളർത്തി വിൽക്കാൻ തുടങ്ങി.വേട്ടക്കാരൻ കാടക്കോഴികളുടെ നേതാവിനേയും പിടിച്ചു.നേതാവിന് കാടക്കുഞ്ഞുങ്ങളെ കണ്ടപ്പോൾ സന്തോഷമായി.വേട്ടക്കാരൻ കാട്ടിലേക്കു പോയ സമയം നോക്കി നേതാവ് കാടക്കുഞ്ഞുങ്ങളെയും കൂട്ടി സ്ഥലം വിട്ടു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ