Suchithraps/ഒരുമയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suchithraps (സംവാദം | സംഭാവനകൾ)
ഒരുമയോടെ


കൊറോണയെന്ന മഹാമാരി
ലോകത്തെ താണ്ഡവമാടുമ്പോൾ
ശ്രദ്ധിക്കുക നാമതിൽ
ഒരുവ്യക്തി ആകാതിരിക്കുവാൻ
ഭീതിവേണ്ടിനി ജാഗ്രതയോടെ
നേരിടും ഒത്തോരുമയോടെ
മഹാമാരിയായ കൊറോണയെ
ദൈവത്തിന്റെ സ്വന്തം നാടാം കേരളം
സംരക്ഷിക്കാം ഒരുമയോടെ
സുരക്ഷിതത്വമായ് ജീവിക്കാം
ജീവിച്ചുയരാം നമുക്കെന്നും

Souraj R.V
IV എൽ എം എസ് എൽ പി എസ് കോടങ്കര
നെയ്യാറ്റിൻകര ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]


"https://schoolwiki.in/index.php?title=Suchithraps/ഒരുമയോടെ&oldid=743759" എന്ന താളിൽനിന്ന് ശേഖരിച്ചത്