ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ
ലോക്ക് ഡൗൺ
അച്ഛൻ എനിക്ക് ഫേസ്ബുക്കിൽ വന്ന ഒരു കാർട്ടൂൺ കാണിച്ചുതന്നു . അത് കണ്ടപ്പോൾ എനിക്ക് ചിത്രകാരന്റെ ആശയം പെട്ടെന്ന് മനസ്സിലായി. എനിക്ക് ചിരിവന്നു മനുഷ്യരെല്ലാം വീടിൻറെ ജനാല പിടിച്ച് റോഡിലേക്ക് നോക്കി ഇരിക്കുന്നു. റോഡിൽകൂടി വരിവരിയായി മൃഗങ്ങളും പക്ഷികളും മനുഷ്യരെ നോക്കി ചിരിച്ചുകൊണ്ട് സ്വൈര്യ വിഹാരം നടത്തുകയാണ്. ഇത് കണ്ടപ്പോൾ എനിക്ക് ഓർമ്മവന്നത് പണ്ട് കാഴ്ചബംഗ്ലാവ് കാണാൻ പോയതാണ് അന്ന് ഞങ്ങളായിരുന്നു കൂട്ടിനു പുറത്ത്. അന്ന് ഞങ്ങൾ ഓരോമൃഗങ്ങളെയും നോക്കി ചിരിച്ചു നടന്നു. കൂട്ടിലടക്കപ്പെട്ട അവരുടെ അവസ്ഥ അന്ന് എനിക്ക് മനസ്സിലായില്ല . ഇന്ന് ശരിക്കും അത് അനുഭവിച്ചറിഞ്ഞു. മനുഷ്യൻ പ്രകൃതിയേയും ജീവജാലങ്ങളെയും ഒരുപാടു ചൂഷണം ചെയ്തു. അതിൻറെ പരിണിതഫലമാവാം കൊറോണയുടെ രൂപത്തിൽ നാം ഇന്ന് അനുഭവിക്കുന്നത്. ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന കൊറോണ നമ്മെ അത് പഠിപ്പിച്ചു. അതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ശുചിത്വം പാലിക്കുക മാത്രമാണ് ഇതിന് പോംവഴി. അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണമായ വാഹനങ്ങളുടെ പുക ഇന്ന് വ
|
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ