സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
സമ്പത്ത്

പച്ചകുന്നുകൾ മലനിരകൾ
നമ്മുടെ നാടിൻ സമ്പത്ത്
പുഴകൾ നിന്നുടെ നാഡികളാണ്
വായു നമ്മുടെ ജീവനാണ് ആണ്
പുഴകൾ മലകൾ സംരക്ഷിക്കാം
വായു യുദ്ധമായി സൂക്ഷിക്കാം.

ആദവ് വരുൺ
4 A സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത