ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി
ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി | |
---|---|
വിലാസം | |
ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി ഇടുക്കി ജില്ല | |
സ്ഥാപിതം | 7 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടൂപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-03-2010 | Gvhssm |
ചരിത്രം
മണിയാറന്‍കുടി ഗവ: സ്കൂള്‍ 1958 ല്‍ നിലവില്‍ വന്നു. സ്കൂള്‍ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവര്‍ഗ്ഗക്കാരുടെ ചരിത്രത്തില്‍ നിന്നാണ് തുടങ്ങുന്നത്. ഏറിയ പങ്കും മന്നാന്‍ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേങളില്‍ നിന്നുളള കുടിയേറ്റം മുതലാണ്.ഈ കുകുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന മന്നാന്മാരുറ്റടെ സാമൂഹിക ജീവിതതില്‍ വമ്പിച്ച പരവര്‍ത്തനങള്‍ വരുത്തിയിട്ടുണ്ട്.
1949 ഏപ്രീള്‍ 19ന് ഈ ഗ്രാമപഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ ഇരുപത് പേര്‍ക്കായി 72 ഏക്കര്‍ വനഭൂമി അനുവദിച്ചു.ആദിവാസി വിഭാഗങളും പിന്നീട് എത്തിച്ചേര്‍ന്ന
കുടിയെറ്റക്കാരും സമ്മിഷ്രമായി താമസം ആരംഭിച്ചതോടെയാണ്‍ വിദ്യാഭ്യാസ്ത്തിണ്ടെ ആവശ്യകത ബോധയമാകുന്നത്.
അക്ഷരം പ പ്പിക്കുന്ന ആശാന്‍ കളരിള് തുടങിയ ആദ്യകാല വിദ്യാഭ്യാസ സംബ്രദായം തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.876864" lon="76.956139" zoom="13" width="300" height="300" selector="no" controls="small">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.864856, 76.952019
</googlemap>
|
|