സെന്റ് സെബാസ്റ്റ്യൻസ് എച്ച് .എസ്. കാഞ്ഞൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
22:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sebastian2017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

അതിജീവനമാണിനി ജീവിതം
അതിനായി നമുക്കൊരുമിക്കാം
അകന്നിരിക്കാം ദേഹിദേഹങ്ങളൊക്കെയും
അകലതിരിക്കാം നന്മനസുകളും

ആതുര സേവകർ നീതിതൻ പാലകർ
വാനോളം വാഴ്ത്തി പുകഴ്‌ത്തി നാമിവരെ
ഭയമല്ല കരുതലാണെന്നടിയുറച്ചാൽ നാളെ
അതിജീവനത്തിൻ കഥ പറയാം.
 

ഹെവൻ ആന്റോ
9 B സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ കാഞ്ഞൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത