ആമരമീമരം പൂമരം മാവും തെങ്ങും പൊന്മരം മരങ്ങൾ ജീവന്നാധാരം മിഴികൾക്കേകും ആനന്ദം ജലാശയങ്ങളെ വിഷമയമാക്കും ദ്രോഹം നമ്മൾ തടയേണം ശുദ്ധ ജലത്തെ സംരക്ഷിക്കാം ശ്രദ്ധ പുല൪ത്തി ജീവിക്കാം മണ്ണിലിറങ്ങാം ക൪ഷകരാകാം വിഷമില്ലാത്തത് ഭക്ഷിക്കാം അലസത വെടിയാം മുന്നേറാം തലമുറകൾക്കായ് തണലേകാം.