ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എസ്.വി.എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/ഒരു കൊവിഡ് ഭയം

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gipappan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു കൊവിഡ് ഭയം | color= 2 }} പുറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കൊവിഡ് ഭയം

പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നത് തന്നെയാണ് നല്ലത്.ചെറിയ ഒരു ഹാന്ഡ് സാനിറൈറസർ കൂടി കരുതിക്കോളൂ അത് ഇടയ്ക്കിടെ കയ്യിൽ പുരട്ടണം.ദാ ഇങ്ങനെ മോഹന്റെ ശരീരത്തിൽ നിന്നും സ്റ്റെതസ്കോപ്പ് മാറ്റി കൊണ്ട് ഡോക്ടർ പറഞ്ഞു.അയാൾ ആശ്വാസിച്ചു. പകർച്ച പേടിയിൽ സ്കൂളുകൾ നേരത്തെ അടച്ചപ്പോൾ കുട്ടികളെയും കൂട്ടി ഗൾഫിൽ നിന്നും വന്ന അളിയന്റെ വീട്ടിൽ ഒരു സന്ദർശനം നടത്തിയതാണ്.കൂടാതെ ബീച്ചിലും അക്വേറിയത്തിലും ഒന്നു കറങ്ങി.തിരിച്ചെത്തിയപ്പോൾ ഒരു തുമ്മലും ചുമയും ചെറിയൊരു പനിക്കോളും ബീച്ചിൽ വച്ച് മഴ നനഞ്ഞു.അതാവും കാരണം

ഖദീജ ബീവി
3A എസ് വി എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം