ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
നല്ല വാഗ്ദാനം ഏകാം, നല്ല നാളകൾ ഏകാം, നമ്മളാൽ കഴിയുന്ന - നന്മകൾ ഏക്കാം ... വിദ്യർഥി എന്ന ഞാൻ, വെറുക്കും പ്ലാസ്റ്റിക്കിനെ. വളർത്തും ഒരു തൈമരം, വരും തലമുറക്കായി.... നൽകും ഒരു കുടം ജലം നിത്യഗായകർ, കിളികൾക്കായി, നിർഗളിക്കും നദികളുടെ നിലനിൽപ്പിനായി പോരാടും. മഴയും മഞ്ഞും പൊഴിയണം, മലയും കാടും വാഴണം, മരണം ആഗ്രഹിക്കാത്ത- മനുഷ്യന് പരിസ്ഥിതി എന്നും തുണ...