ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്/അക്ഷരവൃക്ഷം/ അഹങ്കാരം ആപത്ത്
അഹങ്കാരം ആപത്ത്
പണ്ട് പണ്ട് ഒരു നാട്ടിൽ ഒരു തത്ത ഉണ്ടായിരുന്നു ആ നാട്ടിലെ സുന്ദരിയും സുമിയും ആയിരുന്നു ആ തത്ത ഒരുദിവസം തത്ത ഒരു പ്രാവിനെ കണ്ടു തത്തയുടെ ചങ്ങാതിയായിരുന്നു പ്രാവ് ഒരു ദിവസം പ്രാവ് പറഞ്ഞു നമുക്ക് വയലിൽ പോകാം അപ്പോൾ തത്ത ചോദിച്ചു നമുക്ക് ഏത് വയലിൽ പോകാം നെൽകൃഷിയുള്ള വയലിൽ പോകാം തത്തയും പ്രാവും പറന്ന് വയലിലെത്തി അപ്പോൾ തത്ത പറഞ്ഞു എത്ര മനോഹരമാണ് ഈ വയൽ അപ്പോൾ പറഞ്ഞു ചോദിച്ചു എന്തേ തത്ത പറഞ്ഞു ഇവിടെ പരുന്തിൻ്റെ ശല്യം ഒരുപാട് ഉണ്ട് അതുകൊണ്ട് നമുക്ക് വേഗം ഇവിടുന്ന് പോകാം അത് കേൾക്കാൻ പോലും പ്രാവ് കൂട്ടാക്കിയില്ല. അപ്പോൾ ഒരു കൂട്ടം പരുന്തുകൾ വന്ന് അവനെ കൊത്തി എടുത്തുകൊണ്ടുപോയി ഇതാണ് പറയുന്നത് അഹങ്കാരം ആപത്തിൽ എത്തിക്കും എന്ന്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ