ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/കൊറോണക്കാലം
{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 4 }} ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ഇന്ന് ലോകമാകെ പടർന്നു പിടിക്കുകയാണ്. മരണസംഖ്യ ഒരു ലക്ഷത്തോളം കടന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ നമ്മൾ എല്ലാവരും ജാഗ്രത പാലിക്കണം.പനി, ചുമ, ശ്വാസതടസ്സം അടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഇത് ന്യൂമോണിയ ആയി മാറുകയും പ്രതിരോധശേഷി കുറഞ്ഞവരിൽ മരണ കാരണമാവുകയും ചെയ്യും .ഇതിനെതിരെ വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നതു കൊണ്ട് തന്നെ ഇത്തരം വൈറസ് ബാധ ഏൽക്കുന്ന വരിൽനിന്ന് മാറി നിൽക്കുകയാണ് വേണ്ടത്. ആശുപത്രികളുമായോ രോഗികളുമായോ അല്ലെങ്കിൽ പൊതു സ്ഥലങ്ങളിലോ ഇടപഴകി കഴിഞ്ഞശേഷം കൈകൾ മറ്റും സോപ്പ് ഉപയോഗിച്ച് കഴുകാൻ ശ്രദ്ധിക്കുക. പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക .ഇതെല്ലാമാണ് നമ്മൾ ഈ വൈറസ് ഏൽക്കാതിരിക്കാൻ ചെയ്യേണ്ട മുൻകരുതലുകൾ. സാമൂഹിക അകലം പാലിക്കുക സുരക്ഷിതരായിരിക്കുക.
അനന്തലക്ഷ്മി
|
2 ഗവ.എൽ.പി.എസ് .പള്ളിപ്പുറം കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ