ഭാരതീയ വിദ്യാമന്ദിരം

Schoolwiki സംരംഭത്തിൽ നിന്ന്
21:25, 5 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokan (സംവാദം | സംഭാവനകൾ)
ഭാരതീയ വിദ്യാമന്ദിരം
വിലാസം
കിടങ്ങൂർ

കിടങ്ങൂർ,
,
686583
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ04822256580
ഇമെയിൽaidedupskidangoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്31468 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത ബി
അവസാനം തിരുത്തിയത്
05-10-2017Asokan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

    ഏതാണ്ട് നൂറ്റിഎഴു  വർഷങ്ങൾക്കുമുൻപ് കിടങ്ങൂർ സൗത്തിലെ കീച്ചനാൽ കർത്താക്കന്മാരുടെ കൈവശമുണ്ടായിരുന്ന പാറേൽ പള്ളിക്കൂടം കിടങ്ങൂർ 140  ആം  നമ്പർ എൻ എസ്എസ് കരയോഗം ഏറ്റെടുക്കുകയും ഇപ്പോൾ സ്കൂൾ ഇരിക്കുന്ന്ന സ്ഥലത്തുണ്ടായിരുന്ന വായനശാല കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.അന്ന് മുതൽ ഈ സ്കൂൾ 'വായനശാല സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.പിന്നീട് 1962 ലാണ് ഈസ്കൂൾ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തത്.എയ്ഡഡ് യുപി സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 2016 മുതൽ  ഭാരതീയ വിദ്യാമന്ദിരം എന്ന പുതിയ പേര് സ്വീകരിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ സ്വന്തമാക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .

JPG File (.jpg)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

 {{#multimaps:9.666683,76.610477| width=1100px | zoom=16 }}


"https://schoolwiki.in/index.php?title=ഭാരതീയ_വിദ്യാമന്ദിരം&oldid=410356" എന്ന താളിൽനിന്ന് ശേഖരിച്ചത്