എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/ മാലിന്യം

Schoolwiki സംരംഭത്തിൽ നിന്ന്
10:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arakkal19875 (സംവാദം | സംഭാവനകൾ) ('/മാലിന്യം| മാലിന്യം]] {{BoxTop1 | തലക്കെട്ട്= മാലിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

/മാലിന്യം| മാലിന്യം]]

മാലിന്യം

പരിസ്ഥിതിയെ ദോഷം ചെയ്യല്ലേ

നമ്മുടെ വീട്ടിലും നാട്ടിലും തോട്ടിലും മാലിന്യം കുന്നു കൂടിയതു കാണാം           
റോഡിൽ ഇറങ്ങിയിട്ട് അവിടെ കാണാം പ്ലാസ്റ്റിക്കുകൾ കത്തിച്ച് ഇടുന്നത് കാണാം
പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞാൽ മണ്ണിൽ ദോഷമായി മാറിടും
പ്ലാസ്റ്റിക് കൂട് കത്തിച്ച് ഇടുമ്പോൾ വിഷം നിറയും


ചപ്പുചവറുകൾ ആറ്റിൽ വലിച്ചെറിഞ്ഞാൽ നമ്മുടെ ആറുകൾ മലിനം ആവും   
പ്ലാസ്റ്റിക് പൊതിയുന്ന പലഹാരങ്ങൾ തിന്നാൽ രോഗങ്ങൾ നമ്മെ പിടിമുറുക്കും

, പ്ലാസ്റ്റിക് നമ്മൾ വലിച്ചെറിയൽ അല്ലേ,,


, പ്ലാസ്റ്റിക് നമ്മൾ കത്തിച്ച് ഇടല്ലേ,


പ്ലാസ്റ്റിക് കവർ സൂക്ഷിച്ചു വെച്ചാൽ റീസൈക്കിൾ ചെയ്യാൻ ഉപയോഗിക്കാം
പരിസ്ഥിതിയെ നമുക്ക് ദോഷം വരാതെ സൂക്ഷിച്ച് ഇടാം
ഫാത്തിമ റിംഷി
6 A എം.എ.എം.യു.പി.എസ് അറക്കൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം