എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/ മാലിന്യം

Schoolwiki സംരംഭത്തിൽ നിന്ന്

/മാലിന്യം| മാലിന്യം]]

മാലിന്യം
അന്തരീക്ഷത്തിൽ ഒരുപാട് മലിനീകരണങ്ങൾ ഉണ്ട് വായു മലിനീകരണം ജല മലിനീകരണം മണ്ണിൽ നിന്ന് ഉണ്ടാകുന്ന മലിനീകരണം ഇതിന് കാരണക്കാർ നമ്മൾ മനുഷ്യന്മാരാണ് മനുഷ്യർ റോഡിലും മറ്റും മാലിന്യങ്ങൾ വലിച്ചെറിയുന്നത് കൊണ്ടാണ് അവിടെ എല്ലാം വൃത്തി കേട് ആകുന്നത്. നമ്മുടെ നാടിനെ നമ്മൾ തന്നെ സൂക്ഷിചാൽ മഹാമാരി പോലുള്ള മാരക അസുഖങ്ങളെ നമ്മൾ നേരിടേണ്ടി വരില്ല അത് കൊണ്ട് ആണ് മാലിന്യങ്ങൾ റോഡിലും മറ്റും എറിയാൻ പാടില്ല എന്ന് പറയുന്നത്. ഇന്ന് പടരുന്ന ഓരോ രോഗം വരാനും കാരണക്കാർ നമ്മൾ മനുഷ്യർ ആണ് എന്നതിൽ ഒരു സംശയവും ഇല്ല. പല വിധ മാലിന്യങ്ങളും മനുഷ്യർ വീടിന്റെ സംരക്ഷണത്തിന് വേണ്ടി റോഡിൽ എരിയുന്നു വീടിന്റെ സംരക്ഷണം പോലെ തന്നെ റോഡും പരിസരവും കാത്തു സൂക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്തം ആണ്
മുഹമ്മദ് സാബിത്
6 D എം.എ.എം.യു.പി.എസ് അറക്കൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം