ഉള്ളടക്കത്തിലേക്ക് പോവുക

ജെ.ബി.എസ് തോന്നക്കാട്/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
17:42, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36317 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ

കൈകൾ കഴുകണമെപ്പോഴും
 അകന്നു വേണം നാം നിൽക്കാൻ
തുപ്പരുതാരും പൊതുവഴിയിൽ
ശുചിയാക്കേണം പരിസരവും
മുഖാവരണം ധരിക്കണം
ചുമയും തുമ്മലുമുള്ളപ്പോൾ
കരുതൽ വേണം നമുക്കെന്നും
പകർച്ച വ്യാധികളകറ്റിടാൻ

അനാമിക വിനോദ്
4 A ജെ.ബി.എസ് തോന്നക്കാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /