കേൾക്കുവിൻ മർത്യരേ ലോകത്തിതെന്താണ് മനുഷ്യജീവൻ പൊലിയുകയാണ് കൊറോണയെന്ന മഹാമാരി മർത്യന്റെ ജീവൻപിഴുതെറിയുകയാണ് പ്രതിരോധിക്കാനായി നാമെല്ലാവരും വീടുകളിലായി മാത്രം ഒതുങ്ങുക