ഗവ. എൽ പി എസ് ആലുംമൂട്/അക്ഷരവൃക്ഷം/നാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:34, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lvhspothencode (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാട് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാട്

നാട്
നാടിത് നാടിത്
നല്ലൊരു നാടിത്....
ഞാൻ വാണിടും
കരളുറപ്പുള്ള നാടിത്..
ഒരുമയുള്ള സ്നേഹമുള്ള
കരുണയുള്ള നാടിന്...
'ഏത് മഹാമാരിയും ഒന്നായി നേരിടും
നന്മയുള്ള മനസുമായി
ഞാൻ വാണിടും നാടിത്....


നൂറ ഫാത്തിമ
1 എ [[|ഗവ. എൽ പി എസ് ആലുംമൂട്]]
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത