സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/അക്ഷരവൃക്ഷം/ആരോഗ്യ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephupsknmv (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യ ലോകം | color= 2 }} <center> <poem> എവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യ ലോകം


എവിടെ നോക്കിയാലും  ദീനരോദനങ്ങൾ...
നമ്മുടെ  കർണപടം പൊട്ടുമാറ് ....
മലിനമായ ദേഹിയിൽ മലീമസമായ  വൈറസുകൾ ...
ആരോഗ്യ പരിപാലനം ആയുസ്സിന് ആവശ്യം
കണ്ണിൽ കാണാത്ത  നമ്മുടെ ശത്രുക്കൾ വൈറസുകൾ.... മനുഷ്യരാശിയെ ഇല്ലായ്മ ചെയ്യുവാൻ  ആക്രമണം  നടത്തുന്നു . ഇതിനൊരു  അറുതിക്ക് നമുക്കു വേണം വൃത്തിയും  വെടിപ്പുമുള്ള ശരീരം...
ഒരുമിച്ചു പൊരുതാം അണിനിരക്കാം.... ഭയക്കാതെ  തളരാതെ  ആരോഗ്യമുള്ള  മനസ്സും ശരീരവും... വാർത്തെടുക്കാം ഒരിക്കലും തോൽക്കില്ല
ഇല്ല തളരില്ല ഒറ്റക്കല്ല  നമ്മൾ
ലോകം മുഴുവനും  ഒന്നു ചേർന്ന് തോൽപ്പിക്കാം
ആ ചെറു കീടത്തെ.......
അതെ ഒറ്റ കെട്ടായി തോൽപ്പിക്കാം... വിജയത്തിലെത്താൻ  മാനവരാശിക്ക് വിജയാശംസകൾ  നേരുന്നു ഞാൻ ...
ലോകാസമസ്ത സമസ്ത സുഖിനോ ഭവന്തു

Amritha& Lakshmi
Std. ..VII സെന്റ് ജോസഫ്‌സ് യു പി സ്കൂൾ, കൂനമ്മാവ്
പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത