ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം
ദൃശ്യരൂപം
ഉറക്കമുണർന്നു ഞാൻ നോക്കവേ ..
അച്ഛൻ അമ്മയുടെ കൂടെ
അടുക്കള ഭരണവുമായി പുതിയൊരു
ലോകം തുടങ്ങി
കൂരിരുളിൻ കാഴ്ച പകർന്നു
ആ മഹാമാരി
പുതുതലമുറയെ വേട്ടയാടിയ...
മഹാമാരി ലോകമെങ്ങും
പരന്നുലഞ്ഞു
ലോകം മുഴുവൻ തടങ്കലിൽ
കഴിയുന്നരവസ്ഥ
കോടിജനങ്ങൾ പൊടിച്ചരണ്ടു
ആയിരങ്ങൾ മരിച്ചു വീഴുന്നു
ഭയമല്ലവേണ്ടത്
ഈ വിപത്തിനെതിരെ പോരാടാം
ദേവാനന്ദ്. ആർ
|
നാല് ലിയോ തേർട്ടീന്ത് എൽ പി എസ്സ് ആലപ്പുഴ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- ആലപ്പുഴ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ