ഉള്ളടക്കത്തിലേക്ക് പോവുക

ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

ഉറക്കമുണർന്നു ഞാൻ നോക്കവേ ..
അച്ഛൻ അമ്മയുടെ കൂടെ
അടുക്കള ഭരണവുമായി പുതിയൊരു
ലോകം തുടങ്ങി
കൂരിരുളിൻ കാഴ്ച പകർന്നു
ആ മഹാമാരി
പുതുതലമുറയെ വേട്ടയാടിയ...
മഹാമാരി ലോകമെങ്ങും
പരന്നുലഞ്ഞു
ലോകം മുഴുവൻ തടങ്കലിൽ
കഴിയുന്നരവസ്ഥ
കോടിജനങ്ങൾ പൊടിച്ചരണ്ടു
ആയിരങ്ങൾ മരിച്ചു വീഴുന്നു
ഭയമല്ലവേണ്ടത്
ഈ വിപത്തിനെതിരെ പോരാടാം