സി.ആർ.എച്ച്.എസ് വലിയതോവാള/വിദ്യാരംഗം-17
ദൃശ്യരൂപം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാൻ ശ്രമിച്ചുവരുന്നു.കാന്തിപ്പാറയിൽ വച്ചു നടന്ന ഉപജില്ലാ സർഗോത്സവത്തിലും ഏലപ്പാറയിൽ നടന്ന ജില്ലാ മത്സരട്ടിലും മികച്ച വിജയം കരസ്ഥമാക്കി. സംസ്ഥാനതലമത്സരത്തിൽ പങ്കെടുക്കാൻ 3കുട്ടികൾ യോഗ്യത നേടി.കുട്ടികളുടെ നേതൃത്വത്തിൽ തയാറാക്കുന്ന പത്രങ്ങളും കൈയൈഴുത്തു മാസികകളും രചനാവൈഭവം വിളിച്ചോതുന്നതാണ്.