സെന്റ്. മാർട്ടിൻ യു.പി.എസ്. നീണ്ടകരയിൽ/അക്ഷരവൃക്ഷം/ കരുതൽ
ദൃശ്യരൂപം
ലോകമാകെ മഹാമാരി പെയ്തിറങ്ങി
എല്ലായിടത്തും പടർന്നു
കേരളക്കരയിലും വന്നു
ഈ നാട്ടിലും അതിഥിയായി വന്നു
എല്ലാവരും ഉണർന്നു പ്രവർത്തിച്ചു
വ്യാധിയിൽ നിന്നും രക്ഷ നേടാൻ
കൈകൾ കഴുകി വൃത്തിയാക്കേണം
തൂവാലകൊണ്ട് മുഖം മറക്കേണം
നമ്മൾ സുരക്ഷിതരാവാൻ
ഒരു കൈ അകൽച്ച പാലിച്ചിടേണം
രോഗവിമുക്തി നേടുവാനായി
നിർദേശങ്ങൾ പാലിച്ചിടേണം
അങ്ങനെ നമ്മൾ പ്രയത്‌നിച്ചാൽ
നാടും നഗരവും മുക്തി നേടും
നല്ല നാളെ വന്നിടും
പ്രതീക്ഷയോടെ മുന്നേറാം
കെവിൻ ദേവസ്സി
|
5 A സെന്റ് മാർട്ടിൻസ് യൂ പി എസ്. നീണ്ടകര തുറവൂർ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ