ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/ മലിനമാകും ഭൂമി

മലിനമാകും ഭൂമി
<poem>


കുട്ടുമായി പോയൊരെല്ലാം കുട്ടയിലാക്കി പൊരുന്നേ... കൈയും വീശി പോയൊരെല്ലാം കവറിലാക്കി പൊരുന്നേ... കുട്ടത്തട്ടി വെയ്ക്കുന്നേ കവറു മുറ്റത്തെറിയുന്നേ... മണ്ണിലാകെ നിറയുന്നേ അന്തകനാകും പ്ലാസ്റ്റിക്.. മരങ്ങളും ചെടികളും നശിക്കുന്നേ ജീവവായു നഷ്ട്ടപ്പെടുന്നേ... കിളികളുടെ വാസസ്ഥലം നഷ്ട്ടപ്പെടുന്നേ അന്തകനാകും പ്ലാസ്റ്റിക്... അന്തകനാകും പ്ലാസ്റ്റിക്...

/poem>
സാന്ദ്ര ആർ.സി
7 A ഗവ.യു.പി.എസ്സ് വേങ്കോട്ടുമുക്ക്, തിരുവനന്തപുരം, നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത