സെന്റ്.മേരീസ് എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം/മോചനം

Schoolwiki സംരംഭത്തിൽ നിന്ന്

{{BoxTop1 | തലക്കെട്ട്= മോചനം | color= 1 }

വീടും നാടും ശുചിയാക്കീടാം രോഗാണുക്കളെ ഓടിച്ചീടാം കൈയും മുഖവും സോപ്പിട്ടു കഴുകാം

വൈറസിനെ തുരത്തീടാം തമ്മിൽ തമ്മിൽ അകന്നു നിൽക്കാം മോചനം നേടാം കൊറോണയിൽ നിന്നും വീടിനുള്ളിൽ സുരക്ഷിതരായി...

{{BoxBottom1 | പേര്= ശാരോൺ | ക്ലാസ്സ്= 4 | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= സെന്റ് മേരീസ് എൽ പി .എസ് .ചാങ്ങ | സ്കൂൾ കോഡ്= 42536 | ഉപജില്ല= നെടുമങ്ങാട് | ജില്ല= തിരുവനന്തപുരം | തരം= കവിത | color=1