ഭാഷാപോഷിണി എൽ.പി.എസ് പൊയിലൂർ/അക്ഷരവൃക്ഷം/കൊറോണ

00:16, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bhashaposhinilps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ഞാനാണ് കൊറോണ
ഞാനാണ് കൊറോണ
വുഹാനിൽ നിന്നും വന്നു ഞാൻ
നിപ്പേ നിന്നേക്കാൾ ശക്തനായ്
നിപ്പേ നീ വെറുമൊരു രാജ്യം കീഴടക്കി
എന്നാൽ ഞാനോ ലോകം മുഴുവൻ
 

കനിഹ അജിത്ത്
4 A ഭാഷാപോഷിണി എൽ.പി.എസ് പൊയിലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത