കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഒരു മനുഷ്യൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് ശുചിത്വം. നമ്മള് എത്രമാത്രം നമ്മളെ സൂക്ഷിക്കുന്നു എന്നതിനെ അപേക്ഷിച്ചിരിക്കും നമ്മുടെ ആരോഗ്യവും. പക്ഷേ ഇന്നത്തെ സമൂഹം ഏറ്റവും കൂടുതൽ വകവയ്ക്കാത്തതും ഈ ഒരു കാര്യത്തിൽ ആണ്. "മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നു"; "മാലിന്യങ്ങൾ വലിച്ചെറിയരുത്" എന്ന ബോർഡിന് താഴെ കുന്നുകൂടുന്ന പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും! ഇതാണ് ഇന്നത്തെ ലോകത്തിൻ്റെ അവസ്ഥ. അതുകൊണ്ടുതന്നെ എല്ലാവരിലും രോഗപ്രതിരോധശക്തി ഒരു പരിധിവരെ കുറവാണ്. ഇതുകൊണ്ട് തന്നെ ഏത് രോഗങ്ങൾക്കും നമ്മളെ കീഴ് പ്പെടുത്താൻ സാധിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ