മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
നമ്മുടെ ലോകം ഇന്ന് അതിഭയങ്കരമായ ഒരു വൈറസിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കോവിഡ് 19 എന്നാണ് വൈറസിന് പേരിട്ടിരിക്കുന്നത്. ആ വൈറസിനെ തുരത്താൻ നാം സാമൂഹിക അകലം പാലിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും വേണം. ഈ വൈറസിനെ നേരിടാൻ നാം വീട്ടിൽ തന്നെ ഇരിക്കണം. പുറത്തു പോയി വന്നാൽ സോപ്പ് ഉപയോഗിച്ച് നന്നായി കൈകൾ കഴുകണം. പിന്നെ മാസ്ക് നിർബന്ധമായും ഉപയോഗിക്കണം. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ആഹാര സാധനങ്ങൾ കഴിക്കണം. പ്രത്യേകിച്ച് വൈറ്റമിൻ സി അടങ്ങിയ ആഹാര സാധനങ്ങൾ. പിന്നെ നമ്മുടെ വീടും പരിസരവും വൃത്തിയാക്കണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ