മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം കോവിഡ്19
രോഗപ്രതിരോധം കോവിഡ്19
ലോകം മുഴുവൻ വ്യാപിച്ച് കിടക്കുന്ന ഒരു മഹാമാരിയാണ് കോവിഡ്19.കൊറോണ വൈറസാണ് ഈരോഗം പരത്തുന്നത്.ചൈനയിലാണ് ഈരോഗം ആദ്യമായി കണ്ടത്. അമേരിക്ക,ഇററലി,സ്പെയിൻ തുടങ്ങിയ വിദേശരാജ്യങ്ങളെയാണ് ഈ രോഗം കൂടുതലായും ബാധിച്ചത്. നമ്മുടെ നാടായ കേരളം രോഗപ്രതിരോധത്തിന് പലമാർഗങ്ങളും സ്വീകരിച്ചത്കൊണ്ട് രോഗവ്യാപനം വളരെയധികം കുറഞ്ഞിട്ടുണ്ട്.ഇതിന് മുൻകൈ എടുത്ത ആരോഗ്യപ്രവർത്തകരെയും സർക്കാരിനെയും നാം വളരെയധികം അഭിനന്ദിക്കേണ്ടതാണ്. മഹാമാരിയെ അതിജീവിക്കാൻ സർക്കാർ ലോക്ക്ഡൗൺ കൊണ്ടുവരികരും പല പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുകയുംചെയ്തു. ജനങ്ങൾക്കാവശ്യമായ ഭക്ഷണസാധനങ്ങളും മരുന്നും വീടുകളിലെത്തിച്ച്കൊടുത്തു. അതിഥിതൊഴിലാളികൾക്ക് സമൂഹഅടുക്കളയിലൂടെ ഭക്ഷണം നൽകി.രോഗസംശയമുളളവരെ ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലാക്കി രോഗപ്രതിരോധകാര്യത്തിൽ ലോകത്തിന് തന്നെ മാതൃകകാട്ടി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ