വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ജീവനാണ് പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
23:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43347 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജീവനാണ് പ്രകൃതി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവനാണ് പ്രകൃതി


നന്മയായി പാടുന്ന അമ്മയാണെൻ പ്രകൃതി

സ്നേഹമായി വീശുന്ന തെന്നലാണെൻ പ്രകൃതി

വെളിച്ചമായി പരക്കുന്ന സൂര്യനാണെൻ പ്രകൃതി

ശമനമായ് ദാഹം അകറ്റുന്ന നീരുറവയാണെൻ പ്രകൃതി

കൺ കുളിർമയായ് പൂത്തുലയുന്ന മലർവടിയാണെൻ പ്രകൃതി

കുളിരായ് തലോടുന്ന മഞ്ഞിൻ കണങ്ങളാണെൻ പ്രകൃതി

ശ്വാസ നിശ്വാസമായ് എന്നെ നടത്തുന്ന ജീവനാണെൻ പ്രകൃതി


 

സുബുഹാൻ
6 A വി എം ജെ യു പി എസ്, വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത