ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ/അക്ഷരവൃക്ഷം/കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
23:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14243 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൂട്ടുകാർ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്= കൂട്ടുകാർ | color= 3

പാട്ടുപാടാം കൂട്ടരെ ആടിപ്പാടാം കൂട്ടരേ കൂട്ടുകൂടാം കൂട്ടരേ കൊറോണ വന്ന കാലത്തും കൈകൾ കോർത്തു പിടിക്കാതെ മനസ്സ് ചേർത്ത് പിടിക്കാം അകലെയിരിക്കും കൂട്ടരേ അകലുന്നില്ല ഞങ്ങൾ പൂട്ടുകൊണ്ട് പൂട്ടിയാലും കൂട്ടുകൂടാം കൂട്ടരേ മനസ്സ് പൂട്ടാൻ ആവില്ലല്ലോ ഞങ്ങൾ എന്നും കൂട്ടുകാർ