ഗവ.യു പി എസ് തൊളിക്കോട്/അക്ഷരവൃക്ഷം/ഈച്ച കൊതുക്

Schoolwiki സംരംഭത്തിൽ നിന്ന്
16:51, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42650 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഈച്ച കൊതുക് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈച്ച കൊതുക്

പാറി പാറി പാറി
ഈച്ച വന്നിടും
മൂളി മൂളി മൂളി
കൊതുക് വന്നിടും
ശുചുത്വമില്ലാതെയായാൽ
ഈച്ച കൊതുക് കൂടിടും
രോഗമേറെ നൽകിടും
ഈച്ചയാപത്താണെടോ
കൊതുക് ആപത്താണെടോ
അഴുക്കുനീറ്റിലെവിടെയും
ശുദ്ധജലത്തിൽ പോലുമേ
കൊതുകു മുട്ടയിട്ടിടും
കൊതുകു പെരുത്തുകേറിടും
നമ്മെ വന്നു കുത്തിടും
ചോരയൂറ്റി വീർത്തിടും
പകർച്ചരോഗം തന്നീടും
കരുതി നിൽക്കൂ കൂട്ടരേ

}}
ജാസ്മിൻ.എസ്
1 A ഗവ.യു പി എസ് തൊളിക്കോട്
പാലോട് ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത