സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Juvairia (സംവാദം | സംഭാവനകൾ) ('<center> <p> എന്താണ് കൊറോണ ? പുതിയ തരം വൈറസിന്റെ പേര്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്താണ് കൊറോണ ?

പുതിയ തരം വൈറസിന്റെ പേര് - മനുഷ്യരിൽ ആദ്യം റിപ്പോർട്ട് ചെയ്തത് വുഹാനിൽ. നോവൽ കൊറോണ (n co‌v ) എന്നറിയപ്പെടുന്നു. അതിന്റെ ലക്ഷണം വിട്ടുമാറാത്ത പനി ജലദോഷം ചുമ ശ്വാസതടസം, വൃക്ക തകരാർ തുടങ്ങിയവ

കേരളത്തിൽ പുതുതായി രോഗം വർദ്ധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതുമാണ് നിലവിലെ സാഹചര്യം. അത് കൊണ്ട് തന്നെ നമ്മുടെ കൊച്ചു കേരളം അക്ഷരാർത്ഥത്തിൽ ദൈവത്തിന്റെ സ്വന്തം നാടായി മാറിയിരിക്കുന്നു . ഇതോടെ കേരളം ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.ഇന്ത്യ ഇന്ന് കേരളത്തെ മാതൃകയാക്കിയിരിക്കുകയാണ്.കണ്ടറിയാം. കേരള സർക്കാറിന്റെറ യും ആരോഗ്യ വകുപ്പധികാരികളുടെയും പോലീസിന്റെയും സേവനം ഇതിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. സാഹചര്യം അനുകൂലമാണെങ്കിലും നിയന്ത്രണങ്ങൾ ഒഴിവാക്കി കളയാമെന്ന ധാരണ അപകടകരമാണ്. ലോക് ഡൗൺ നിയന്ത്രണങ്ങളുമായി സഹകരിക്കുക തന്നെ ചെയ്യും.ഇൻഷാ അല്ലാഹ്

                     യാസീൻ മുഹമ്മദ് .കെ .എൻ .

എട്ടാം തരം ഡി