മനുഷ്യരെ പരിഭ്റന്തരാക്കിയ കൊറോണയെ നമ്മൾ തുരത്തേണം കൂടുതൽ നേരം കൈകൾ കഴുകി ശുചിത്വം നമ്മൾ പാലിക്കേണം പച്ചക്കറികൾ കഴിച്ചിടേണം പഴവർഗങ്ങളും കഴിച്ചിടേണം ആരോഗ്യശീലങ്ങൾ പാലിക്കേണം നമ്മൾ ഒറ്റക്കെട്ടായി ഈ വൈറസിനോട് പോരാടി ജയിക്കേണം