20:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46329(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= പ്രകൃതി നീ എത്ര ധന്യ<!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിഭവങ്ങൾ തൻ അക്ഷയഖനിയായ നീ മനുജനെ ഇത്ര സ്നേഹിക്കാൻ
മണ്ണും മരവും പുഴയും കാടും മനുജൻ തൻ ജീവ സിരകൾ
പച്ചപ്പ് മരുഭൂമി ആക്കി ഞാൻ നീർകുടം വറ്റിച്ച് തരിശാക്കി ഞാൻ
നിൻ നെഞ്ച് പിളർത്തി സൗധം പണിതു ഞാൻ
ക്ഷമതൻ സ്നേഹപാത്രം വിളമ്പിനീയൂട്ടുന്നു എന്നെ ഇന്നുമെന്നും