ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/ഭീകരനാം കൊറോണ
- ഭീകരനാം കൊറോണ
ഭീകരനാം കൊറോണ
ലോകം മുഴുവൻ പടർന്നുപിടിച്ചൊരു
വൈറസാണ് കൊറോണ വൈറസ്
ലോകം മുഴുവൻ പടർന്നുപിടിച്ചൊരു
വൈറസാണ് കൊറോണ വൈറസ്
ജനസംഖ്യ കൂടിയ ചൈനയിലല്ലയോ
കൊറോണയാദ്യമായ് നാം കണ്ടത്
പൊടുന്നനെ തന്നെ നമ്മുടെ രാജ്യത്തും
കൊറോണ വന്നു പിടിപെട്ടല്ലോ
കൊറോണയെ തുരത്താൻ
നാം പാലിച്ചീടേണം ഇക്കാര്യങ്ങൾ
ഇടയ്ക്കിടെ നമ്മൾ ഇരുകൈകളും
സോപ്പുപയോഗിച്ച് കഴുകേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ടു മൂടേണം
ജനങ്ങൾ തമ്മിൽ ശാരീരിക
അകലം പാലിക്കേണം
അനാവശ്യ യാത്രകൾ ഒഴിവാക്കേണം
വീട്ടിൽ തന്നെയിരിക്കേണം
കരുതലോടെ ജാഗ്രതയോടെ
മുന്നോട്ടുപോയി കൊറോണയെ
നമ്മൾ തുരത്തീടണം
സാധിക വി .എസ്ക്ലാസ് 3ബി ജി .എൽ .പി .എസ് മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ