ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/കരുതലോടെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
13:15, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lpsmuthuvila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതലോടെ നേരിടാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലോടെ നേരിടാം


കൊറോണ എന്ന മഹാമാരി എത്തീടുന്നു
ഒന്നിച്ചു നേരിടാം ഒന്നിച്ച് പൊരുതിടാം
ഭയമല്ല കൂട്ടരേ കരുതലാ വേണ്ടത്
ഭീതി വേണ്ട ഭയം വേണ്ട കൂട്ടരേ
സോപ്പിട്ട് കൈകൾ കഴുകീടാം കൂട്ടരേ
ഓഖിയും പ്രളയവും നിപ്പയും പോലെ
അകറ്റീടാം കൂട്ടരേ ഈ മഹാമാരിയെ
ചുറ്റും പരക്കാതെ നോക്കിടാം കൂട്ടരേ
ആരോഗ്യത്തോടെ ഇരുന്നീടണം
നല്ലൊരു നാളേക്കായി കാത്തിരിക്കാം
നമ്മളാൽ കഴിയുന്നത് ചെയ്തീടണം
വീട്ടിലിരിക്കാം കൂട്ടുകാരെ
ഇതുനമ്മൾ നേരിടും കരുതലോടെ

 

ആദിത്യൻ എം .എസ്‌ നായർ
ക്ലാസ്സ് 4 ജി .എൽ .പി .എസ്‌ മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത