എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാലം

അയാൾ കാര്യം തിരക്കി.ആരും ഒന്നും മിണ്ടിയില്ല. അയാൾ വീട്ടിലേക്ക് തള്ളിക്കയറി.

അയാൾ കണ്ടത് വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ തന്റെ പൊന്നോമനയെയാണ്.തൊട്ടടുത്ത് കിടന്ന് സുഹറ തേങ്ങുന്നുണ്ട്.

അയാളുടെ കണ്ണിൽ നിന്നും കണ്ണീർ ഊർന്നിറങ്ങി.

അയാൾ ഒന്നും മിണ്ടാതെ ആ വെള്ള പൊതിഞ്ഞ ശരീരത്തിനടുത്തേക്ക് ചെന്നു.

<p ഐസ്വോ.,കണ്ണ് തൊറക്കെടീ.....അന്റെ ഉപ്പേടീ വിളിക്കണത്. അനക്ക് ബിര്യാണി കൊണ്ടുവന്ന്ട്ട്ണ്ട് മോളേ.....

<p ഇയ്യ് കണ്ണ് തറക്ക്.