ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36270 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


   കൊറോണ

കോവിഡ് ഭീതിയിൽ ലോകം ഭയന്നു
 ഹസ്തദാനം ഒഴിവാക്കൂ

കൊറോണ എന്നൊരു ഭീകര വ്യാധി
പ്രാണനെടുക്കാൻ വന്നൊരു വ്യാധി

പ്രളയം പാതി വിഴുങ്ങിയ പുറകേ
ചെെനയിലുണ്ടായ മാരക വ്യാധി

കെെകൾ ശുചിയായി സൂക്ഷിച്ചിടേണം
മാസ്ക്കുകൾ ധരിച്ച് പുറത്തേക്കിറങ്ങിടേണം

രാജ്യം കോവിഡ് കൊണ്ട് പൊതി‍ഞ്ഞു
രോഗബാധിതർ ഏറെയായി

ജാഗ്രത വേണം ഭയം വേണ്ട
പ്രതിരോധമാണ് പ്രധാനം

 

അനുജ അജയൻ
6 A ജി യു പി എസ് ആ‍ഞ്ഞിലിപ്രാ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത