ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


   കൊറോണ

കോവിഡ് ഭീതിയിൽ ലോകം ഭയന്നു
 ഹസ്തദാനം ഒഴിവാക്കൂ

കൊറോണ എന്നൊരു ഭീകര വ്യാധി
പ്രാണനെടുക്കാൻ വന്നൊരു വ്യാധി

പ്രളയം പാതി വിഴുങ്ങിയ പുറകേ
ചെെനയിലുണ്ടായ മാരക വ്യാധി

കെെകൾ ശുചിയായി സൂക്ഷിച്ചിടേണം
മാസ്ക്കുകൾ ധരിച്ച് പുറത്തേക്കിറങ്ങിടേണം

രാജ്യം കോവിഡ് കൊണ്ട് പൊതി‍ഞ്ഞു
രോഗബാധിതർ ഏറെയായി

ജാഗ്രത വേണം ഭയം വേണ്ട
പ്രതിരോധമാണ് പ്രധാനം

 

അനുജ അജയൻ
6 A ജി യു പി എസ് ആ‍ഞ്ഞിലിപ്രാ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത