സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/അക്ഷരവൃക്ഷം/കൊറോണയ്ക്കൊരു ചരമഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
17:10, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24268 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയ്ക്കൊരു ചരമഗീതം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയ്ക്കൊരു ചരമഗീതം

അരുത് അരുത് അരുതെന്ന വാക്കു നീ കേട്ടില്ലേ
ഭീതിപരക്കുന്നു ഭയാനകമാകുന്നു
ഒരു കൃമി കീടത്തെ ഭയന്നുകൊണ്ട്
വന്മതിൽ താണ്ടിയ കോട്ടകൾ തച്ചുടച്ചിന്നെൻ
മണ്ണിലും തേരോട്ടമായി
ഒഴിവാക്കീടാം ഹസ്‌തദാനം
ഒഴിവാക്കീടാം പുറമ്പോക്കുകൾ
മാസ്ക് ധരിച് പുറത്തേക്കിറങ്ങിയാൽ
തുരത്താം നമുക്കീ കൊറോണയെ
ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നോർക്കണം
പിണങ്ങേണ്ട ഒടയേണ്ട നല്ല ബന്ധങ്ങൾ
വെറുതെ ഈ എതിരാളിയ്ക്കുവേണ്ടി
തുരത്തീടാം നമുക്കീ കൊറോണയെ
ആളെ കൊല്ലും മഹാമാരിയെ
ഒരു ചുംബനം പോലും നൽകാതെ ചത്താലും
തീരാത്ത പാപിയായിരിക്കുന്നു ഞാൻ എന്തെന്നറിയാത്ത പിഞ്ചു കുഞ്ഞിനെ പോലും
കൊല്ലും ഈ മഹാമാരിക്ക് തിരശീല വീഴണ-
-മെന്നു ഞാൻ പ്രാർത്ഥിക്കുന്നു
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ കഴിയില്ലല്ലോ
മനുജാ നിൻ കർമ്മ ഫലം
ഒരുമിച്ചു നേരിടാം നമുക്കൊരുമിച്ചു
തുരത്തീടാം ഈ ദുരന്തത്തെയും
പുറത്തേക്കിറങ്ങേണ്ട പുറതെന്ക്കിറങ്ങേണ്ട മന്ത്രി വാക്കുകൾ വിസ്മരിക്കേണ്ട
തുരത്താം തുരത്താം ഈ മഹാമാരിയെ
 നമ്മുക്കൊറ്റക്കെട്ടായി തുരത്താം
 

പദ്മപ്രിയ എം.എ
6A സെന്റ്.ആന്റണീസ് സി.യു.പി.എസ്. പാലുവായ്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത