ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/കേരളീയ ശുചിത്വ രീതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
02:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43451 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളീയ ശുചിത്വ രീതികൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളീയ ശുചിത്വ രീതികൾ

കേരളീയർ പരമ്പരാഗതമായി വൃത്തിയും ശുചിത്വം കാത്തു സൂക്ഷിക്കുന്നവരാണ് . പണ്ടുകാലത്തു ഉമ്മറത്തു കിണ്ടിയിലുള്ള വെള്ളമുപയോഗിച്ചു കൈയും കാലും മുഖവും കഴുകിയ ശേഷമേ കയറുകയുള്ളു .വീടും പരിസരവും കൂടാതെ പൊതുയിടങ്ങളായ വിദ്യാലയങ്ങളും ചന്തകളും വൃത്തിയായി സൂക്ഷിച്ചിരുന്നു . ഗാന്ധിജയന്തിയോടനുബന്ധിച്ചു സേവനവാരം നടത്തുമ്പോഴും പ്രായോഗിക തലത്തിൽ നടപ്പാക്കിയിരുന്നു . പഴയകാല സംസ്‍കാരം പുതുതലമുറയ്ക്ക് ആരോഗ്യമുള്ളതും കൊറോണോ പോലുള രോഗങ്ങളില്ലാത്തതുമായ ഒരു തലമുറയെ വാർത്തെടുക്കാൻ സഹായിക്കും

അഭിജ കുര്യൻ
2 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം