ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/കേരളീയ ശുചിത്വ രീതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
കേരളീയ ശുചിത്വ രീതികൾ

കേരളീയർ പരമ്പരാഗതമായി വൃത്തിയും ശുചിത്വവും കാത്തു സൂക്ഷിക്കുന്നവരാണ് . പണ്ടുകാലത്തു ഉമ്മറത്തു കിണ്ടിയിലുള്ള വെള്ളമുപയോഗിച്ചു കൈയും കാലും മുഖവും കഴുകിയ ശേഷമേ കയറുകയുള്ളു .വീടും പരിസരവും കൂടാതെ പൊതുയിടങ്ങളായ വിദ്യാലയങ്ങളും ചന്തകളും വൃത്തിയായി സൂക്ഷിച്ചിരുന്നു . ഗാന്ധിജയന്തിയോടനുബന്ധിച്ചു സേവനവാരം നടത്തുമ്പോഴും പ്രായോഗിക തലത്തിൽ ശുചീകരണം നടപ്പാക്കിയിരുന്നു . പഴയകാല സംസ്‍കാരം പുതുതലമുറയ്ക്ക് ആരോഗ്യമുള്ളതും കോവിഡ് പോലുളള രോഗങ്ങളില്ലാത്തതുമായ ഒരു തലമുറയെ വാർത്തെടുക്കാൻ സഹായിക്കും

അഭിജ കുര്യൻ
2 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - ലേഖനം