സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/കൊറോണ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
19:05, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 181018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ മഹാമാരി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ മഹാമാരി

 കോറോണയെന്ന മഹാമാരിയെ
പോരാടാൻ നേരമായി കൂട്ടുകാരേ
അകന്നു പോവുകയീ നീ
കാട്ടുതീയായീ നീ
നല്ലൊരു നാളേക്കു വേണ്ടി
സുരക്ഷിതരായി ഇരിക്കൂ
ആരോഗ്യരക്ഷയ്ക്ക് നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം നമുക്കൊന്നായ്
കൈകളിൽ ശുചിത്വമേകി നിന്നെ
അയക്കും ഈ ലോകത്തിൽ നിന്ന് ഞങ്ങൾ
ഒരുമിച്ച് പോരാടും
ഈ ലോകം മുഴുവനും നിന്നെ തുരത്താൻ
നീ പരാജയമേറി പോവുക
ഈ ലോകത്തിൽ നിന്നും അകലുക

അഖില.എം.എസ്
5A സെന്റ്തോമസ് യു.പി.എസ്.അയിരൂർ,തിരുവനന്തപുരം,വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത