ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/ കൊറോണവൈറസ്
കൊറോണവൈറസ്
കൊറോണവൈറസ്. ലോകം നേരിടുന്ന ഈ വലിയ മഹാമാരി കൊണ്ട് യീവരും ബുദ്ധിമുട്ടുന്നു.കൊറോണ വന്നത്കൊണ്ട് ദുഃഖവും സന്തോഷവും ഉണ്ട് . സന്തോഷം എന്നാൽ അവധി കിട്ടിയതിലും സങ്കടം കൂട്ടുകാരെയും ടീച്ചറി നേയും കാണാൻ പറ്റാത്തതിലും ആണ്. പിന്നെ വേങ്ങൂട്ടും പോവാനും പറ്റില്ലല്ലോ... കൊറോണ എന്താണെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും അത് വലിയ സംഭവമാണെന്ന്, വലിയ പ്രശ്നമാണെന്ന് ഞാൻ മനസ്സിലാക്കി. വീട്ടിലിരുന്നു ബോറടിച്ചെങ്കിലും , ബോർഡി മാറ്റാൻ ടീച്ചർ വർക്ക് തരുന്നുണ്ട്. സർക്കാർ നമ്മുടെ സുരക്ഷക്ക് വേണ്ടി ഒരുപാട് കഷ്ട്ടപെടുന്നുണ്ട് എന്നും ഞാൻ മനസ്സിലാക്കി. എന്നാലും കൊറോണ ഭീകരൻ തന്നെ...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ