മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണയെന്ന മഹാമാരി
കൊറോണയെന്ന മഹാമാരി
മഹാമാരിയാം കൊറോണ ...ലോകമാകെ ഭീതിയിലാഴ്ത്തി വന്നൊരു രോഗം കൊറോണ കാണുവാനോ കഴിയില്ല..രോഗത്തിനോ മരുന്നില്ല ...മതവുമില്ല ജാതിയുമില്ല ..വലിയവനെന്നോ ചെറിയവനെന്നോ ഇല്ല എങ്ങനെ വന്നെന്നറിയില്ല..ആ മഹാമാരിയാം കൊറോണ .ഇടയ്ക്കിടയ്ക്ക് സോപ്പുകൾക്കൊണ്ട് കൈ കഴുകി ശീലിക്കാം ഭയപ്പെടേണ്ട ജാഗ്രതയാവാം ...നിത്യശുചിത്വം പാലിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ