ജി.എൽ.പി.എസ് കൂരാറ./അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14503 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

 
 രോഗം പരത്തുന്ന വൈറസ്
വട്ടത്തിൽ മുള്ളുള്ള വൈറസ്
എവിടുന്നു വന്നു വൈറസ്
ചൈനേന്നു വന്നു വൈറസ്
എവിടെല്ലാം എത്തി വൈറസ്
നമ്മുടെ നാട്ടിലുമെത്തി വൈറസ്
വീട്ടിൽ തന്നെ ഇരുന്നാൽ
നമുക്ക് രോഗമൊന്നും വരികില്ല
പുറത്തുപോയി തിരിച്ചുവന്നാൽ
സോപ്പിട്ടുകൈയ്യും മുഖവും കഴുകേണം
    


ഹരിനന്ദ്.പി.എസ്
1 എ ജി.എൽ.പി.കൂരാറ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത